പ്രീമിയർ ലീഗ് ലോകത്ത് ഏറ്റവുമധികം ആളുകൾ വീക്ഷിച്ച സ്പോർട്സ് ലീഗാണ്, 2021ലെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ച് സീസണുകളിലെ യൂറോപ്യൻ മത്സരങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ലീഗുകളുടെ യുവേഫ ഗുണകങ്ങളിൽ പ്രീമിയർ ലീഗ് ഒന്നാം സ്ഥാനത്താണ്.
എന്നാൽ ആരൊക്കെയാണ് പ്രീമിയർ ലീഗിലെ 20 ക്ലബ്ബുകളിൽ നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ള കളിക്കാർ
താരങ്ങളുടെ പ്രതിഫലം ഇങ്ങനെ
1 ആഴ്സണൽ - നുനോ ടവാരസ് (ആഴ്ചയിൽ £27,000)
2 ആസ്റ്റൺ വില്ല - ജേക്കബ് റാംസെ (ആഴ്ചയിൽ £15,000)
3 ബ്രെന്റ്ഫോർഡ് - ജാൻ സാംബുറെക് (ആഴ്ചയിൽ £3,150)
4 ബ്രൈറ്റൺ & ഹോവ് അൽബിയോൺ - ജാക്കൂബ് മോഡർ (ആഴ്ചയിൽ £10,000)
5 ബേൺലി - വിൽ നോറിസ് (ആഴ്ചയിൽ £5,769)
6 ചെൽസി - മാർക്കസ് ബെറ്റിനെല്ലി (ആഴ്ചയിൽ £35,000)
7 ക്രിസ്റ്റൽ പാലസ് - റെമി മാത്യൂസ് (ആഴ്ചയിൽ £4,700)
8 എവർട്ടൺ - ആന്റണി ഗോർഡൻ (ആഴ്ചയിൽ £10,000)
9 ലീഡ്സ് യുണൈറ്റഡ് - ജാമി ഷാക്കിൾട്ടൺ (ആഴ്ചയിൽ £17,000)
10 ലെസ്റ്റർ സിറ്റി - ലൂക്ക് തോമസ് (ആഴ്ചയിൽ £25,000)
11 ലിവർപൂൾ - നെക്കോ വില്യംസ് (ആഴ്ചയിൽ £9,000)
12 മാഞ്ചസ്റ്റർ സിറ്റി - ലിയാം ഡിലേ (ആഴ്ചയിൽ £8,000)
13 മാഞ്ചസ്റ്റർ യുണൈറ്റഡ് - ഷോല ഷോറെയർ (ആഴ്ചയിൽ £8,000)
14 ന്യൂകാസിൽ യുണൈറ്റഡ് - സീൻ ലോംഗ്സ്റ്റാഫ് (ആഴ്ചയിൽ £1,000)
15 നോർവിച്ച് സിറ്റി - ബാലി മുംബ (ആഴ്ചയിൽ £5,000)
16 സതാംപ്ടൺ - നഥാൻ ടെല്ല (ആഴ്ചയിൽ £12,000)
17 ടോട്ടൻഹാം ഹോട്സ്പർ - ഒലിവർ സ്കിപ്പ് (ആഴ്ചയിൽ £24,000)
18 വാട്ട്‌ഫോർഡ് - ജെറമി നഗാകിയ (ആഴ്‌ചയിൽ £2,500)
19 വെസ്റ്റ് ഹാം യുണൈറ്റഡ് - ബെൻ ജോൺസൺ (ആഴ്ചയിൽ £19,231)
20 വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് - മാക്സ് കിൽമാൻ (ആഴ്ചയിൽ £14,000)
Post a Comment