ഈ ആഴ്ച്ച ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ സംഭവബഹുലമായ ആഴ്ച്ചയായിരുന്നു. ബ്രസീൽ, അർജന്റീന, ജർമനി, ഫ്രാൻസ് എന്നീ തുടങ്ങിയ വമ്പൻ ടീമുകൾ യോഗ്യത നേടിയപ്പോൾ, പോർച്ചുഗൽ, ഇറ്റലി തുടങ്ങിയ ടീമുകൾക്ക് പ്ലേ ഓഫ് എന്ന കടമ്പയാണ് മുന്നിലുള്ളത്.
പന്ത്രണ്ടു ടീമുകളാണ് യൂറോപ്പിൽ നിന്ന് പ്ലേ ഓഫിൽ മത്സരിക്കുന്നത്. അതിൽ ആകെ മൂന്ന് ടീമുകൾക്കാണ് യോഗ്യത ലഭിക്കുക. ജർമനി, ഡെൻമാർക്ക്, ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ, സ്പെയിൻ, സെർബിയ, സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട്, ഹോളണ്ട് എന്നീ ടീമുകളാണ് യൂറോപ്പിൽ നിന്നും യോഗ്യത നേടിയത്. ബ്രസീൽ, അർജന്റീന എന്നിവർ ആണ് ഇതുവരെ ലാറ്റിനമേരിക്കായിൽ നിന്ന് യോഗ്യത നേടിയത്. ആഫ്രിക്കയിലും ഏഷ്യയിലും യോഗ്യത മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്
ആരാധകർ ഇഷ്ടപ്പെടുന്ന ഒരുപിടി സൂപ്പർ താരങ്ങൾക്ക് ഖത്തർ ലോകകപ്പ് നഷ്ടപ്പെടുത്താൻ സാധ്യത വളരെ കൂടുതലാണ്.
അവ ആരൊക്കെയാണെന്ന് നോകാം
1 ക്രിസ്റ്റ്യാനോ റൊണാൾഡോ
2 ലൂയിസ് സുവാരസ്
3 റോബർട്ട് ലെവൻഡോവ്സ്കി
4 മുഹമ്മദ് സലാ
5 ഗാരെത് ബെയ്ൽ
6 സാഡിയോ മാനെ
7 ജോർഗിഞ്ഞോ
8 അലക്സിസ് സാഞ്ചസ്
9 ഡേവിഡ് അലബ
10 വിക്ടർ ലിൻഡലോഫ്
إرسال تعليق