ബാലൺ ഡി ഓർ പവർ റാങ്കിംഗ് - ഫേവറൈറ്റായ ബെൻസിമക്ക് ഭീഷണിയായി മാനെ

ബാലൺ ഡി ഓർ പവർ റാങ്കിംഗ് -  ഫേവറൈറ്റായ ബെൻസിമക്ക് ഭീഷണിയാകുമോ മാനെ?

2022ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള 20 അംഗങ്ങളുടെ പുതുക്കിയ പവർ റാങ്കിംഗ് പുറത്ത് വന്നപ്പോൾ വൻ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ബാലൺ ഡി ഓർ ഫേവറൈറ്റായ ബെൻസിമക്ക് ഭീഷണിയായി മാനെയാണ് ഇപ്പോഴുള്ളത് എന്നതാണ് ശ്രദ്ധേയം. ഈ തവണയും മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആദ്യ 20ൽ ഇല്ല.

പുതുക്കിയ ബാലൺ ഡി'ഓർ പവർ റാങ്കിംഗ് :-

20. റാഫേൽ ലിയോ (എസി മിലാൻ)

2021-22ൽ: 14 ഗോളുകളും 14 അസിസ്റ്റുകളും. സീരി എ ജേതാവ്.

19. മഹ്രെസ് (മാഞ്ചസ്റ്റർ സിറ്റി)

2021-22ൽ: 29 ഗോളുകളും 12 അസിസ്റ്റുകളും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാവ്.

18. റോഡ്രി (മാഞ്ചസ്റ്റർ സിറ്റി)

2021-22ൽ: 7 ഗോളുകളും 2 അസിസ്റ്റുകളും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാവ്.

17. സൺ (ടോട്ടൻഹാം)

2021-22ൽ: 28 ഗോളുകളും 10 അസിസ്റ്റുകളും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗോൾഡൺ ബൂട്ട് ജേതാവ്.

16 . വാൻ ഡിക്ക് (ലിവർപൂൾ)

2021-22ൽ: 4 ഗോളുകളും 2 അസിസ്റ്റുകളും, 32 ക്ലീൻ ഷീറ്റുകളും. എഫ്‌എ കപ്പ് കാരബാവോ കപ്പ് ജേതാവ്.

15. ക്രിസ്റ്റഫർ എൻകുങ്കു (ആർബി ലീപ്സിഗ്)

2021-22ൽ: 35 ഗോളുകളും 20 അസിസ്റ്റുകളും. ഡിഎഫ്ബി പോകൽ ജേതാവ്.

14 . കോർട്ടോയിസ് (റിയൽ മാഡ്രിഡ്)

2021-22ൽ: 22 ക്ലീൻ ഷീറ്റുകൾ. ലാ ലിഗ, സൂപ്പർകോപ്പ ഡി എസ്പാന ജേതാവ്.

13. തിയാഗോ (ലിവർപൂൾ)

2 ഗോളുകളും 5 അസിസ്റ്റുകളും. എഫ് എ കപ്പ്, കാരബാവോ കപ്പ് ജേതാവ്.

12. ലൂയിസ് ഡയസ് (ലിവർപൂൾ)

2021-22ൽ: 23 ഗോളുകളും 10 അസിസ്റ്റുകളും. എഫ് എ കപ്പ്, കാരബാവോ കപ്പ് ജേതാവ്.

11. ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി)

2021-22ൽ: 13 ഗോളുകളും 10 അസിസ്റ്റുകളും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാവ്.

10. അലക്സാണ്ടർ-അർനോൾഡ് (ലിവർപൂൾ)

2021-22ൽ: 2 ഗോളുകളും, 22 അസിസ്റ്റുകളും, 24 ക്ലീൻ ഷീറ്റും. എഫ് എ കപ്പ്, കാരബാവോ കപ്പ് ജേതാവ്.

9. ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി)

2021-22ൽ: 14 ഗോളുകളും 15 അസിസ്റ്റുകളും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാവ്.

8. ലൂക്കാ മോഡ്രിച്ച് (റിയൽ മാഡ്രിഡ്)

2021-22ൽ: 6 ഗോളുകളും 14 അസിസ്റ്റുകളും. ലാ ലീഗ, സൂപ്പർകോപ്പ ഡി എസ്പാന ജേതാവ്.

7. വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്)

2021-22ൽ: 21 ഗോളുകളും 19 അസിസ്റ്റുകളും. ലാ ലീഗ, സൂപ്പർകോപ്പ ഡി എസ്പാന ജേതാവ്.

6. കെവിൻ ഡി ബ്രൂയിൻ (മാഞ്ചസ്റ്റർ സിറ്റി)

2021-22ൽ: 20 ഗോളുകളും 18 അസിസ്റ്റുകളും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാവ്.

5.  കൈലിയൻ എംബാപ്പെ (പിഎസ്ജി)

2021-22ൽ: 48 ഗോളുകളും 31 അസിസ്റ്റുകളും. യുവേഫ നേഷൻസ് ലീഗ് ലീഗ് വൺ ജേതാവ്.

4. റോബർട്ട് ലെവൻഡോവ്സ്കി (ബയേൺ മ്യൂണിക്ക്)

2021-22ൽ: 56 ഗോളുകളും 11 അസിസ്റ്റുകളും.  ഡിഎഫ്ബി-സൂപ്പർകപ്പ് & ബുണ്ടസ്‌ലീഗ ജേതാവ്.

3. മുഹമ്മദ് സലാ (ലിവർപൂൾ)

2021-22ൽ: 33 ഗോളുകളും 19 അസിസ്റ്റുകളും. എഫ് എ കപ്പ്, കാരബാവോ കപ്പ് ജേതാവ്.

2. സാഡിയോ മാനെ (ലിവർപൂൾ)

2021-22ൽ: 29 ഗോളുകളും 5 അസിസ്റ്റുകളും. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് കപ്പ്, എഫ് എ കപ്പ്, കാരബാവോ കപ്പ് ജേതാവ്.

1. കരിം ബെൻസിമ (റയൽ മാഡ്രിഡ്)

2021-22ൽ: 47 ഗോളുകളും 15 അസിസ്റ്റുകളും. യുവേഫ നേഷൻസ് ലീഗ്, ലാ ലീഗ, സൂപ്പർകോപ്പ ഡി എസ്പാന ജേതാവ്.

Post a Comment

Previous Post Next Post