ആധുനിക ക്ലബ്ബ് ഫുട്ബാൾ ലോകത്ത് ട്രാൻസ്ഫെർ വിൻഡോയിൽ ചാമ്പ്യൻസ് ലീഗും, ലീഗ് കിരീടവും മറ്റ് ആഭ്യന്തര കിരീടങ്ങളും ലക്ഷ്യമിട്ട് വമ്പൻ താരങ്ങൾക്ക് വേണ്ടി പണം ചിലവഴിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചാമ്പ്യൻസ് ലീഗ് നേടാനായി മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും ചിലവവഴിച്ച കണക്കുകൾ. കൂടാതെ നെയ്മറിനെ ബാഴ്‌സലോണയിൽ നിന്ന് പിഎസ്ജിയിൽ എത്തിക്കാനും എംബാപ്പെയെ ക്ലബ്ബിൽ നിലനിർത്താനും വേണ്ടി പിഎസ്ജി ചിലവഴിച്ച പണം മറ്റ് ക്ലബ്ബുകളിന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.
2012 മുതൽ ക്ലബ്ബ് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ പണം ചിലവഴിച്ച 50 ക്ലബ്ബുകളെയൊന്ന് നമ്മുക്ക് നോക്കാം.
1. മാഞ്ചസ്റ്റർ സിറ്റി (ഇ പി ൽ) - 948.19 മില്ല്യൺ പൗണ്ട്
2. മാഞ്ചസ്റ്റർ യുണൈറ്റഡ് (ഇ പി ൽ) - 914.52 മില്ല്യൺ പൗണ്ട്
3. പിഎസ്ജി (ലീഗ് വൺ) - 767.39 മില്ല്യൺ പൗണ്ട്
4. ആഴ്സണൽ (ഇ പി ൽ) - 548.28 മില്ല്യൺ പൗണ്ട്
5. ബാഴ്സലോണ (ലാ ലീഗ) - 472.88 മില്ല്യൺ പൗണ്ട്
6. യുവന്റസ് (സീരി എ) - 467.6 മില്ല്യൺ പൗണ്ട്
7. എസി മിലാൻ (സീരി എ) - 415.76 മില്ല്യൺ പൗണ്ട്
8. ചെൽസി (ഇ പി ൽ) - 388.35 മില്ല്യൺ പൗണ്ട്
9. ലിവർപൂൾ (ഇ പി ൽ) - 340.64 മില്ല്യൺ പൗണ്ട്
10. ബയേൺ മ്യൂണിക്ക് (ബുണ്ടസ്‌ലീഗ) - 388.58 മില്ല്യൺ പൗണ്ട്
11. വെസ്റ്റ് ഹാം യുണൈറ്റഡ് (ഇ പി ൽ) - 331.68 മില്ല്യൺ പൗണ്ട്
12. ആസ്റ്റൺ വില്ല (ഇ പി ൽ) - 320.29 മില്ല്യൺ പൗണ്ട്
13. എവർട്ടൺ (ഇ പി ൽ) - 300.22 മില്ല്യൺ പൗണ്ട്
14. ന്യൂകാസിൽ യുണൈറ്റഡ് (ഇ പി ൽ) - 291.03 മില്ല്യൺ പൗണ്ട്
15. ഇന്റർ മിലാൻ (സീരി എ) - 250.59 മില്ല്യൺ പൗണ്ട്
16. ടോട്ടൻഹാം (ഇ പി ൽ) - 235.11 മില്ല്യൺ പൗണ്ട്
17. വോൾവ്സ് (ഇ പി ൽ) - 209.57 മില്ല്യൺ പൗണ്ട്
18. ലെസ്റ്റർ സിറ്റി (ഇ പി ൽ) - 205.20 മില്ല്യൺ പൗണ്ട്
19. സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ് (റഷ്യൻ ലീഗ്) - 202.68 മില്ല്യൺ പൗണ്ട്
20. ക്രിസ്റ്റൽ പാലസ് (ഇ പി ൽ) - 196.89 മില്ല്യൺ പൗണ്ട്
21. ബ്രൈറ്റൺ (ഇ പി ൽ) - 191.59 മില്ല്യൺ പൗണ്ട്
22. വോൾഫ്സ്ബർഗ് (ബുണ്ടസ്‌ലീഗ) - 182.96 മില്ല്യൺ പൗണ്ട്
23. നാപോളി (സീരി എ) - 178.49 മില്ല്യൺ പൗണ്ട്
24. ഷാങ്ഹായ് പോർട്ട് എഫ് സി (ചൈനീസ് ലീഗ്) - 176.29 മില്ല്യൺ പൗണ്ട്
25. ആർബി ലീപ്സിഗ് (ബുണ്ടസ്‌ലീഗ) - 172.23 മില്ല്യൺ പൗണ്ട്
26. ഫുൾഹാം (ഇ എഫ് ൽ ചാമ്പ്യൻഷിപ്) - 161.59 മില്ല്യൺ പൗണ്ട്
27. ഗുഹാങ്സൂ എഫ് സി (ചൈനീസ് ലീഗ്) - 155.29 മില്ല്യൺ പൗണ്ട്
28. ഹെബി എഫ് സി (ഫറോ ഐലൻഡ്സ് പ്രീമിയർ ലീഗ്) - 148.15 മില്ല്യൺ പൗണ്ട്
29. ബെയ്‌ജിംഗ് ഗുവാൻ (ചൈനീസ് ലീഗ്) - 134.11 മില്ല്യൺ പൗണ്ട്
30. ലീഡ്സ് യുണൈറ്റഡ് (ഇ പി ൽ) - 134.06 മില്ല്യൺ പൗണ്ട്
31. റയൽ മാഡ്രിഡ് (ലാ ലീഗ) - 131.4 മില്ല്യൺ പൗണ്ട്
32. പാർമ (സീരി ബി) - 130.96 മില്ല്യൺ പൗണ്ട്
33. സ്റ്റോക്ക് സിറ്റി (ഇ പി ൽ) - 128.72 മില്ല്യൺ പൗണ്ട്
34. ജിയാങ്‌സു എഫ്‌സി (ചൈനീസ് ലീഗ്) - 127.3 മില്ല്യൺ പൗണ്ട്
35. അൽ-നാസർ റിയാദ് (പ്രോ ലീഗ്) - 118.36 മില്ല്യൺ പൗണ്ട്
36. സ്പാർട്ടക് മോസ്കോ (റഷ്യൻ ലീഗ് ) - മില്ല്യൺ പൗണ്ട്
37. ഗലാറ്റസരെ (സുപ്പർ ലിഗ്ഗ്) - മില്ല്യൺ പൗണ്ട്
38. വെസ്റ്റ് ബ്രോം (ഇ എഫ് ൽ ചാമ്പ്യൻഷിപ്) - മില്ല്യൺ പൗണ്ട്
39. ടിഹാൻജിൻ ടിഹാൻഹായ് (ചൈനീസ് ലീഗ്) - മില്ല്യൺ പൗണ്ട്
40. അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലീഗ) - 101.88 മില്ല്യൺ പൗണ്ട്
41. മാർസെ (ലീഗ് വൺ) - 101.79 മില്ല്യൺ പൗണ്ട്
42. ഷാങ്ഹായ് ഷെൻഹുവ (ചൈനീസ് ലീഗ്) - 101.08 മില്ല്യൺ പൗണ്ട്
43. ഡൈനാമോ മോസ്കോ (റഷ്യൻ ലീഗ്) - 96.9 മില്ല്യൺ പൗണ്ട്
44. വാറ്റ്ഫോർഡ് (ഇ പി ) - 96.29 മില്ല്യൺ പൗണ്ട്
45. ക്രൂസ് അസുൽ (ലീഗ് എം എക്ക്സ്) - 89.62 മില്ല്യൺ പൗണ്ട്
46. അൽ ഇത്തിഹാദ് ജിദ്ദ (പ്രോ ലീഗ്) - 87.63 മില്ല്യൺ പൗണ്ട്
47. റോമ (സീരി എ) - 87.28 മില്ല്യൺ പൗണ്ട്
48. ലോകോമൊട്ടീവ് മോസ്കോ (റഷ്യൻ ലീഗ്) - 86.18 മില്ല്യൺ പൗണ്ട്
49. ക്രാസ്നോദർ (റഷ്യൻ ലീഗ്) - 85.85 മില്ല്യൺ പൗണ്ട്
50. ഷെഫീൽഡ് യുണൈറ്റഡ് (ഇ എഫ് ൽ ചാമ്പ്യൻഷിപ്) - 84.21മില്ല്യൺ പൗണ്ട്
Post a Comment