പരിശീലകൻ ക്ലാഡിയോ റനിയേരിയെ വാട്ട്ഫോഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. മൂന്ന് മാസം മുൻപാണ് പരിശീലകൻ ക്ലാഡിയോ റനിയേരി, വാട്ട്ഫോഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
എതിരില്ലാത്ത 3 ഗോളുകൾക്ക് നോർവിച്ചിനോട് തോൽവി വഴങ്ങിയതോടെയാണ്, ക്ലാഡിയോ റനിയേരിയെ വാട്ട്ഫോഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്. വാട്ട്ഫോഡിന്റെ പരിശീലകനായതിന് ശേഷം 14 മത്സരങ്ങളിൽ നിന്ന് വെറും 6 പോയിന്റ് മാത്രമാണ് ടീമിന് സ്വന്തമാക്കാനായത്.
إرسال تعليق